Uncategorized
ഖത്തര്‍ നിലമ്പൂര്‍ കൂട്ടം – മെമ്പര്‍ഷിപ് ക്യാമ്പയിന്‍
ദോഹ. നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ ഖത്തര്‍ പ്രവാസികളുടെ കൂട്ടായ്മയായ ഖത്തര്‍ നിലമ്പൂര്‍ കൂട്ടം മെമ്പര്‍ഷിപ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു.
https://forms.gle/9pMeBniiXr8TK6PZ7 എന്ന ഗൂഗിള്‍ ഫോം പൂരിപ്പിച്ചാണ് മെമ്പര്‍ഷിപ് കാമ്പയിനില്‍ പങ്കാളികളാവേണ്ടത്.
മെമ്പര്‍ഷിപ് ഫോം സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 22 ആണ്
