വാഹനങ്ങളില്‍ അഗ്‌നിശമന ഉപകരണം അത്യാവശ്യം
ദോഹ. എല്ലാ വാഹനങ്ങളിലും അഗ്‌നിശമന ഉപകരണം അത്യാവശ്യമാണെന്ന് ആഭ്യന്തര മന്ത്രാലയം. വാഹനത്തില്‍ സാധുവായ അഗ്‌നിശമന ഉപകരണം ഉണ്ടായിരിക്കുന്നത് റോഡ് സുരക്ഷയുടെ ഏറ്റവും പ്രധാനപ്പെട്ട നടപടികളിലൊന്നാണെന്ന് ആബ്യന്തര മന്ത്രാലയത്തിന്റെ സോഷ്യല്‍ മീഡിയ ബോധവല്‍ക്കരണ കാമ്പയിന്‍ ഓര്‍മപ്പെടുത്തുന്നു.
