Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

പുറങ്ങ് പ്രവാസി കൂട്ടായ്മ ഖത്തര്‍ ഇഫ്ത്താര്‍ സംഗമം നടത്തി

ദോഹ. ഖത്തറിലെ പുറങ്ങ് നിവാസികളുടെ കൂട്ടായ്മയായ പുറങ്ങ് പ്രവാസി കൂട്ടായ്മ ഖത്തര്‍ ഇഫ്ത്താര്‍ സംഗമം നടത്തി. ദോഹ കാലിക്കറ്റ് നോട്ട്ബുക്ക് റെസ്റ്ററാന്റ്റ്ല്‍ നടന്ന ഇഫ്താര്‍, പുറങ്ങ് നിവാസികളുടെ സൗഹൃദ സംഗമമായി മാറി. ഡോ: അലി അക്ബര്‍ ഹുദവി റമദാന്‍ സന്ദേശം നല്‍കി .

അറഫാത്ത് തയ്യില്‍ , ഹസ്‌നൈന്‍ , ഹുസ്സൈന്‍ , മുസ്തഫല്‍ ഫൈസി എം. എം. മുഹമ്മദ് വെളിയങ്കോട് എന്നിവര്‍ മുഖ്യതിഥികളായിരുന്നു.

മുഹമ്മദ് ഷബീര്‍ , ഹാഫിസ് പാറയില്‍, കെ. എ. അബ്ദുല്‍ റഹീം എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി

ഹാരിസ് ബാബു പുറങ്ങ് പരിപാടിക്ക് ആശംസകള്‍ നല്‍കി സംസാരിച്ചു. ഷഫീഖ് കടവ് നന്ദി പറഞ്ഞു

Related Articles

Back to top button