പബ്‌ളിക് യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടുകള്‍ ഉപയോഗിച്ച ഹാക്കിംഗിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി എഫ്ബിഐ
അമാനുല്ല വടക്കാങ്ങര
ദോഹ. പബ്‌ളിക് യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടുകള്‍ ഉപയോഗിച്ച ഹാക്കിംഗിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി എഫ്ബിഐ. എയര്‍പോര്‍ട്ട്, റെയില്‍വേ സ്‌റ്റേഷന്‍ തുടങ്ങിയ പൊതുഇടങ്ങളിലെ യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടുകള്‍ ഉപയോഗിച്ച് ഹാക്കര്‍മാര്‍ വിവരങ്ങള്‍ ചോര്‍ത്തുന്നത് സംബന്ധിച്ച് ജാഗ്രത പുലര്‍ത്തണമെന്നാണ് എഫ്ബിഐ മുന്നറിയിപ്പ് നല്‍കുന്നത്.
പൊതി ഇടങ്ങളിലെ യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടുകളില്‍ ഹാക്കിംഗ് സാധ്യതയേറെയാണ് .
