Uncategorized

ഖത്തറിലെ ട്രാഫിക് നിയമലംഘനങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി റിപ്പോര്‍ട്ട്


അമാനുല്ല വടക്കാങ്ങര

ദോഹ: ശക്തമായ ബോധവല്‍ക്കരണവും നിയമനടപടികളും കാരണം കഴിഞ്ഞ വര്‍ഷങ്ങളില്‍ ഗതാഗത സുരക്ഷയുടെ കാര്യത്തില്‍ ഖത്തര്‍ നല്ല നേട്ടങ്ങള്‍ കൈവരിച്ചതായും ഖത്തറിലെ ട്രാഫിക് നിയമലംഘനങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞതായും റിപ്പോര്‍ട്ട് .
പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി (പിഎസ്എ) പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഖത്തറിലെ ട്രാഫിക് നിയമലംഘനങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞു വരികയാണ് .

Related Articles

Back to top button
error: Content is protected !!