Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറിലേക്ക് വന്‍ തോതില്‍ മയക്കുമരുന്ന് ഗുളികകള്‍ കടത്താനുള്ള ശ്രമം കസ്റ്റംസ് തകര്‍ത്തു


അമാനുല്ല വടക്കാങ്ങര

ദോഹ: രാജ്യത്തേക്ക് ലിറിക്ക ഗുളികകള്‍ കടത്താനുള്ള ശ്രമം ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗം പരാജയപ്പെടുത്തി.
സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ഒരു യാത്രക്കാരന്റെ ബാഗുകള്‍ പരിശോധിച്ചപ്പോഴാണ് 3,360 ലിറിക ഗുളികകള്‍ കണ്ടെടുത്തത്.

ജപ്തി റിപ്പോര്‍ട്ട് നല്‍കുകയും ആവശ്യമായ നടപടികള്‍ വകുപ്പ് സ്വീകരിക്കുകയും ചെയ്തതായി കസ്റ്റംസ് ട്വീറ്റ് ചെയ്തു.

Related Articles

Back to top button