Breaking NewsUncategorized
ഇന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണി മതല്‍ ലുസൈല്‍ ബോളിവാര്‍ഡിലേക്ക് കാറുകള്‍ക്ക് പ്രവേശനം
ദോഹ. ഇന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണി മതല്‍ ലുസൈല്‍ ബോളിവാര്‍ഡിലേക്ക് കാറുകള്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു .
ഈദുല്‍ ഫിത്വര്‍ അവധിയോടനുബന്ധിച്ച തിരക്ക് പരിഗണിച്ച് കാല്‍നടക്കാര്‍ക്ക് മാത്രമായിരുന്നു പ്രവേശനം
