Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

നീരജ് ചോപ്രക്കും എല്‍ദോസ് പോളിനും ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ആദരം

ദോഹ. ഡയമണ്ട് ലീഗ് 2023 ല്‍ പങ്കെടുക്കുന്നതിനായി ദോഹയിലെത്തിയ നീരജ് ചോപ്രക്കും എല്‍ദോസ് പോളിനും ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ആദരം. ഖത്തറിലെ ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ – ഖത്തര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ ഒരുക്കിയ കമ്മ്യൂണിറ്റി സ്വീകരണത്തിലാണ് ഇരുവരേയും ആദരിച്ചത്. ഇന്ത്യന്‍ എംബസി ചാര്‍ജ് ഡി അഫയേര്‍സ് അജ്ഞലീന പ്രേമലത കായികതാരങ്ങളെ കൂട്ടായ്മയുടെ പേരില്‍ അനുമോദിച്ചു.

Related Articles

Back to top button