Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഇന്‍കാസ് പത്തനംതിട്ട കമ്മറ്റി ആദരാജ്ഞലികള്‍ അര്‍പ്പിച്ചു


ദോഹ. താനൂര്‍ ബോട്ട് അപകടത്തില്‍ മരണപ്പെട്ടവര്‍ക്കും,ഡ്യൂട്ടിക്കിടെ അക്രമിയുടെ കുത്തേറ്റു അകാലത്തില്‍ പൊലിഞ്ഞു പോയ ഡോക്ടര്‍ വന്ദന ദാസിനും ഇന്‍കാസ് പത്തനംതിട്ട കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.ജില്ല പ്രസിഡന്റ് റോന്‍സി മത്തായിയുടെ അധ്യക്ഷതയില്‍ കൂടിയ അനുശോചന യോഗത്തില്‍ യൂത്ത് വിംഗ് പ്രസിഡന്റ് അലന്‍,ജില്ല ജനറല്‍ സെക്രട്ടറി സിബു എബ്രഹാം എന്നിവര്‍ അനുശോചനം അറിയിച്ചു. പി സി ജെയിംസ്, ഇപ്പന്‍ തോമസ്, ജിജി ജോണ്‍, അനീഷ് ജോര്‍ജ്, റോണി മേമുറിയില്‍, ഫിലിപ്പ് കുരുവിള, സുനില്‍, മനോജ് വര്‍ഗീസ്, എബി വറുഗീസ് എന്നിവര്‍ പങ്കെടുത്തു

Related Articles

Back to top button