Breaking NewsUncategorized
മുപ്പത്തിരണ്ടാമത് ദോഹ അന്താരാഷ്ട്ര പുസ്തകോല്‍സവം ജൂണ്‍ 12 മുതല്‍ 21 വരെ

ദോഹ: മുപ്പത്തിരണ്ടാമത് ദോഹ അന്താരാഷ്ട്ര പുസ്തകോല്‍സവം ജൂണ്‍ 12 മുതല്‍ 21 വരെ ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ (ഡിഇസിസി) നടക്കുമെന്ന് സാംസ്‌കാരിക മന്ത്രാലയം അറിയിച്ചു.
‘വായനയിലൂടെ നാം ഉയരുന്നു’ എന്നതാണ് ഈ വര്‍ഷത്തെ പുസ്തക മേളയുടെ പ്രമേയം