Breaking NewsUncategorized

പത്തൊമ്പതാമത് പ്രൊജക്ട് ഖത്തര്‍ മെയ് 29 മുതല്‍ ജൂണ്‍ 1 വരെ


അമാനുല്ല വടക്കാങ്ങര
ദോഹ. രാജ്യത്തെ ഏറ്റവും വലുതും പ്രമുഖവുമായ നിര്‍മാണ പ്രദര്‍ശനമായ പത്തൊമ്പതാമത് പ്രൊജക്ട് ഖത്തര്‍ മെയ് 29 മുതല്‍ ജൂണ്‍ 1 വരെ ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും.25 വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള 325 പ്രദര്‍ശകര്‍ പ്രൊജക്ട് ഖത്തറില്‍ പങ്കെടുക്കും.

Related Articles

Back to top button
error: Content is protected !!