
സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ രംഗത്തെ വിശ്വസ്ത സേവനവുമായി കിംഗ്‌സ്‌ഡെല്‍
സ്വന്തം ലേഖകന്‍
ദോഹ : ഖത്തറില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ സേവന രംഗത്ത് വിശ്വസ്ത സേവനവുമായി കിംഗ്‌സ്‌ഡെല്‍ ട്രേഡിംഗ് ആന്റ് സര്‍വ്വീസസ്.
നിങ്ങളുടെ ഡോക്യൂമെന്റുകള്‍ വീട്ടുപടിക്കലെത്തി എടുത്ത് സുരക്ഷിതമായി തിരിച്ചെത്തിക്കുന്നു എന്നത് കിംഗ്‌സ്‌ഡെലിന്റെ പ്രത്യേകതയാണ്.
എജ്യൂക്കേഷണല്‍ സര്‍ട്ടിഫിക്കറ്റ്, നോണ്‍ എജ്യൂക്കേഷണല്‍ സര്‍ട്ടിഫിക്കറ്റ്, പോലീസ് ക്ലിയറന്‍സ് സര്‍ട്ടഫിക്കറ്റ് (പി.സി.സി)
ട്രാന്‍സ്‌ലേഷന്‍ സര്‍വ്വീസുകള്‍, ബിസിനസ് കണ്‍സള്‍ട്ടന്‍സി, കമ്പനി രൂപീകരണത്തിനാവശ്യമായ സേവനങ്ങള്‍ എന്നീ സേവനങ്ങള്‍ കൃത്യതയോടെയും വിശ്വാസ്യതയോടെയും കിംഗ്‌സ്‌ഡെല്‍ നിര്‍വ്വഹിക്കുമെന്ന് കിംഗ്‌സ് ഡെല്‍ മാനേജ്‌മെന്റ് അറിയിച്ചു.
നജ്മ ഖാലിദിയ സ്ട്രീറ്റില്‍ ബില്‍ഡിംഗ് നമ്പര്‍ 20 ല്‍ അഞ്ചാം നിലയില്‍ റൂം നമ്പര്‍ 54ലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 40022603, 77175772, 77179554 / 30144112 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.