Breaking NewsUncategorized
മെട്രോ ലിങ്കിന്റെ പുതിയ സര്‍വീസ് നാളെ മുതല്‍

ദോഹ: മെട്രോ ലിങ്കിന്റെ പുതിയ സര്‍വീസ് നാളെ മുതല്‍ ആരംഭിക്കുമെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു. ബിന്‍ മഹ്മൂദ് സ്റ്റേഷനില്‍ നിന്നും എം 303 ലിങ്ക് ബസ് ആണ് സര്‍വീസ് നടത്തുക.അല്‍ ഖലീജ് സ്ട്രീറ്റ്, ബി-റിംഗ് റോഡ് (റൗദത്ത് അല്‍ ഖൈല്‍ ഹെല്‍ത്ത് സെന്ററിന് സമീപം), അല്‍ ബെത്തീല് സ്ട്രീറ്റ് (ദുസിത് ഡി 2 ന് സമീപം), സി-റിംഗ് റോഡ് (ഒന്ന് ടര്‍ക്കിഷ് ഹോസ്പിറ്റലിന് സമീപം), വെസ്റ്റിന് ദോഹ ഏരിയ എന്നിവ ഉള്‍പെടെ 13 സ്റ്റോപ്പുകളാണ് ഉണ്ടാവുക.