Uncategorized

വിംഗ്‌സ് സിഎ ക്രിക്കറ്റ് ക്ലബ്ബിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു

ദോഹ: ഖത്തറിലെ പ്രമുഖ പ്രവാസി ക്രിക്കറ്റ് ക്ലബ്ബായ വിംഗ്‌സ് സിഎ ക്രിക്കറ്റ് ക്ലബ്ബിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു . വിംഗ്‌സ് സിഎ ക്രിക്കറ്റ് ടീം ഓണര്‍ ഷമിലിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സീസണ്‍ 2023-2024 കാലയളവിലെ ജേഴ്‌സി, സ്‌പോണ്‍സര്‍ ആയ സോളാര്‍ ലൈന്‍ ഉടമ ഹാഫിസ് ടീം ഓണര്‍ ഷമിലിന് ജഴ്‌സി നല്‍കി ഉദ്ഘാടനം ചെയ്തു.ടീം ഓണര്‍ ഷമില്‍ ക്യാപ്റ്റന്‍ അമിറിന് ജഴ്‌സി കൈമാറി പ്രകാശനം ചെയ്തു. ക്രിക്കറ്റിനെ നെഞ്ചോട് ചേര്‍ത്ത് വെക്കുന്ന സോളാര്‍ ലൈന്‍ ഉടമയായ ഹാഫിസ് എന്നെന്നും ടീമിന് പ്രചോദനവും പ്രോത്സാഹനവും നല്‍കി വരുന്നു. ചടങ്ങില്‍ സേളാര്‍ ലൈന്‍ അംഗങ്ങളും, കളിക്കാരും സംബന്ധിച്ചു

.

Related Articles

Back to top button
error: Content is protected !!