Breaking NewsUncategorized
ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പില്‍ ശ്രദ്ധേയമായ പഠന ക്‌ളാസുകളും

ദോഹ. പത്തൊമ്പതാമത് ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പിന്റെ ഭാഗമായി ശ്രദ്ധേയമായ പഠന ക്‌ളാസുകളും സംഘാടകര്‍ ഉള്‍പ്പെടുത്തിയത് പൊതുജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെടും. വിവിധ വിഷയങ്ങളില്‍ പ്രമുഖരാണ് ക്‌ളാസുകള്‍ കൈകാര്യം ചെയ്യുന്നത്.