Uncategorized

ഖത്തറില്‍ ഇന്ന് ചൂട് കൂടാം, പൊടിക്കാറ്റിനും സാധ്യത

ദോഹ: ഖത്തറില്‍ ഇന്ന് പകല്‍ സമയത്ത് ചൂട് കൂടാമെന്നും ചില സമയങ്ങളില്‍ ചെറിയ പൊടിപടലങ്ങളുണ്ടാകാമെന്നും ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നത്തെ താപനില 34 ഡിഗ്രി മുതല്‍ 44 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button
error: Content is protected !!