Uncategorized

ഖത്തറില്‍ നാളെ മുതല്‍ പ്രീമിയം പെട്രോള്‍ വില കുറയും


ദോഹ. ഖത്തറില്‍ നാളെ മുതല്‍ പ്രീമിയം പെട്രോള്‍ വില കുറയും . ലിറ്ററിന് 5 ദിര്‍ഹം കുറഞ്ഞ് 1.90 റിയാലാകും. എന്നാല്‍ സൂപ്പര്‍ പെട്രോള്‍, ഡീസല്‍ വിലകള്‍ മാറ്റമില്ലാതെ തുടരും. സൂപ്പര്‍ പെട്രോള്‍ ലിറ്ററിന് 2.10 റിയാലും ഡീസല്‍ ലിറ്ററിന് 2.05 റിയാലുമാണ് വില.

Related Articles

Back to top button
error: Content is protected !!