Uncategorized

അടൂര്‍ പ്രകാശ് എം.പി.ക്ക് കെബിഎഫ് സ്വീകരണം


ദോഹ. അടൂര്‍ പ്രകാശ് എം.പി.ക്ക് കെബിഎഫ് കാലിക്കറ്റ് നോട്ട്ബുക്കില്‍ സ്വീകരണം നല്‍കി . കെ.ബി.എഫ് അംഗങ്ങളുമായി ആശയവിനിമയം നടത്തിയ എം.പി.ക്ക് പ്രസിഡണ്ട് അജി കുര്യാക്കോസ് മെമന്റോ സമ്മാനിച്ചു.

Related Articles

Back to top button
error: Content is protected !!