Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ആളൂര്‍ ഖത്തര്‍ പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്റെ ഓണാഘോഷം നാളെ

ദോഹ. ആളൂര്‍ ഖത്തര്‍ പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്റെ ഓണാഘോഷം നാളെ എലൈറ്റ് ക്ലബ് ഹൗസ് ബര്‍വ മദീനതനയില്‍ നടക്കും. . ക്ലാസ്സിക് ഖത്തര്‍ ബാന്‍ഡിന്റെ ഗാനമേള, ഐശ്വര്യവും ലക്ഷ്മിയും ചേര്‍ന്നവതരിപ്പിക്കുന്ന ക്‌ളിക്കല്‍ ഡാന്‍സ് , കൈതോല സംഘത്തിന്റെ നാടന്‍ പാട്ട്, നര്‍ത്തക് ഡാന്‍സ് ടീമിന്റെ ഡാന്‍സ്, ആളൂര്‍ ഖത്തര്‍ പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ ലേഡീസ് വിങ്ങിന്റെ തിരുവാതിര, കുട്ടികളുടെ കലാ വിരുന്ന് മുതലായവയാണ് ഓണാഘോഷത്തിന്റെ സവിശേഷ പരിപാടികള്‍.

Related Articles

Back to top button