Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

അഷ്റഫ് വെട്ടിച്ചിറക്ക് പിസിഎഫ് യാത്രയയപ്പ് നല്‍കി

ദോഹ. 43 വര്‍ഷത്തെ ഖത്തറിലെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന ഖത്തര്‍ പിസിഎഫ് മുന്‍ ട്രഷറര്‍ അഷ്റഫ് വെട്ടിച്ചിറക്ക്
ഖത്തര്‍ പിസിഎഫ് യാത്രയപ്പ് നല്‍കി . പ്രസിഡന്റ് കരീം തിണ്ടലം അധ്യക്ഷത വഹിച്ചു . ഗ്‌ളോബല്‍ പിസിഎഫ് അംഗം നൗഷാദ് അണ്ടുര്‍ക്കോണം ഉല്‍ഘാടനം ചെയ്തു.
ശഫാഅത്ത് വെളിയംങ്കോട് , സുധീര്‍ വാടനപ്പളളി ശിഹാബ് ആലപ്പുഴ,സലാം കുന്നംകുളം, സൈഫു നന്നമ്പ്ര ഷാജഹാന്‍ കോട്ടയം അനീഷ് ആദിക്കാട്ടുകുളങ്ങര നാസര്‍ക്ക ചേര്‍പ്പ്
അലിയാര്‍ ത്യത്താല , അഷ്‌റഫ് വളാഞ്ചേരി എന്നിവര്‍ സംസാരിച്ചു. ഷാജഹാന്‍ മരാരിത്തോട്ടം സ്വാഗതവും ഫസല്‍ ബഡിയടുക്ക നന്ദിയും പറഞ്ഞു

Related Articles

Back to top button