Uncategorized
ഖത്തര്‍ ശാന്തപുരം മഹല്ല് വെല്‍ഫെയര്‍ അസോസിയേഷന്‍ ലോഗോ പ്രകാശനം ചെയ്തു
![](https://internationalmalayaly.com/wp-content/uploads/2023/06/logo-rel.jpg)
ദോഹ. ഖത്തര്‍ ശാന്തപുരം മഹല്ല് വെല്‍ഫെയര്‍ അസോസിയേഷന് വേണ്ടി എം ഇ ബാസിം ശാന്തപുരം രൂപകല്‍പന ചെയ്ത ലോഗോ പെരുന്നാള്‍ ദിവസം മഹല്ല് ഖാദി എം.ഐ അബദുല്‍ അസീസ് സാഹിബ് പ്രകാശനം ചെയ്തു.
![](https://internationalmalayaly.com/wp-content/uploads/2023/06/logo1.jpg)
ചടങ്ങില്‍ മമ്മുണ്ണി മൗലവി, മൊയ്തീന്‍മൗലവി, ഹൈദര്‍ അലി , അസോസിയേഷന്‍ പ്രധിനിധികളായി ഷമീം, സൈഫുദ്ധീന്‍ എന്നിവരും പങ്കെടുത്തു.
![](https://internationalmalayaly.com/wp-content/uploads/2023/06/logo.jpg)