Month: June 2023
-
വാഹന നമ്പര്‍ പ്ലേറ്റ് വര്‍ക്ക്ഷോപ്പ് ഇനി മുതല്‍ ശനിയാഴ്ചകളിലും തുറന്ന് പ്രവര്‍ത്തിക്കും
ദോഹ: ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ വാഹന നമ്പര്‍ പ്ലേറ്റ് വര്‍ക്ക്ഷോപ്പ് ഇനി മുതല്‍ ശനിയാഴ്ചകളിലും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. ട്രാഫിക് സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും…
Read More » -
യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറം വേള്‍ഡ് റിക്കോര്‍ഡ്സ് 2023 ദോഹയില്‍ പ്രകാശനം ചെയ്തു
ദോഹ. ഇന്ത്യയിലെ പ്രമുഖ വേള്‍ഡ് റിക്കോര്‍ഡ് ഓര്‍ഗനൈസേഷനായ യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറത്തിന്റെ വേള്‍ഡ് റിക്കോര്‍ഡ്സ് 2023 ദോഹയില്‍ പ്രകാശനം ചെയ്തു. മെഡ് ടെക് കോര്പറേഷന് കോണ്‍ഫറന്‍സ് ഹാളില്‍…
Read More » -
പുകവലി വിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍ക്ക് പ്രാധാന്യമേറുന്നു
ദോഹ. ആഗോള താപനവും കാലാവസ്ഥ വ്യതിയാനവുമൊക്കെ ഓരോ പ്രദേശങ്ങളിലും ഗുരുതരമായ പാരിസ്ഥിതിക പ്രതിസന്ധികള്‍ സൃഷ്ടിക്കുന്ന സമകാലിക ലോകത്ത് പുകവലി വിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍ക്ക് പ്രാധാന്യമേറുകയാണെന്ന് ലോക പുകയില…
Read More » -
പ്രൊജക്ട് ഖത്തറിലെ ബി ടു ബി നെറ്റ് വര്‍ക്കിന്റെ സ്റ്റാളുകള്‍ സന്ദര്‍ശിച്ച് മീഡിയ പ്ളസ് മാര്‍ക്കറ്റിംഗ് മാനേജര്‍
ദോഹ. ദോഹ എക്സിബിഷന് ആന്റ് കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന പത്തൊമ്പതാമത് പ്രൊജക്ട് ഖത്തറിലെ ബി ടു ബി നെറ്റ് വര്‍ക്കിന്റെ സ്റ്റാളുകള്‍ മീഡിയ പ്ളസ് മാര്‍ക്കറ്റിംഗ് മാനേജര്മുഹമ്മദ്…
Read More » -
ഖത്തറില്‍ ജൂണ്‍ മാസം പെട്രോള്‍ ഡീസല്‍ വിലയില്‍ മാറ്റമില്ല
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറില്‍ ജൂണ്‍ മാസത്തെ പെട്രോള്‍ , ഡീസല്‍ വിലകള്‍ ഖത്തര്‍ എനര്‍ജി പ്രഖ്യാപിച്ചു .പെട്രോള്‍ ,ഡീസല്‍ വിലയില്‍ മാറ്റമില്ല. മെയ് മാസത്തെ അതേ…
Read More » -
ഖത്തര്‍ പുകയില ഉല്പന്നങ്ങള്ക്കായി ഏറ്റവും കുറഞ്ഞ തുക ചെലവഴിക്കുന്ന അറബ് രാജ്യം
അമാനുല്ല വടക്കാങ്ങര ദോഹ: മിഡില്‍ ഈസ്റ്റില്‍ പുകയില ഉല്പന്നങ്ങള്ക്കായി ഏറ്റവും കുറഞ്ഞ തുക ചെലവഴിക്കുന്ന അറബ് രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ സ്ഥാനം പിടിച്ചതായി ഫിച്ച് സൊല്യൂഷന്‍സ് റിപ്പോര്‍ട്ട്…
Read More » -
ഖത്തര്‍ മ്യൂസിയങ്ങള്‍, ഗാലറികള്‍, പൈതൃക കേന്ദ്രങ്ങള്‍ എന്നിവയ്ക്കുള്ള പുതിയ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു
അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തറിലെ മ്യൂസിയങ്ങള്‍, ഗാലറികള്‍, പ്രദര്‍ശനങ്ങള്‍, പൈതൃക കേന്ദ്രങ്ങള്‍ എന്നിവയിലേക്കുള്ള പ്രവേശനത്തിനുള്ള പുതിയ ടിക്കറ്റ് നിരക്ക് ഖത്തര്‍ മ്യൂസിയം പ്രഖ്യാപിച്ചു. ഖത്തര്‍ ഐ.ഡി കാര്‍ഡ്…
Read More » -
തുറസ്സായ സ്ഥലങ്ങളില്‍ ജോലിക്കുളള വേനല്‍കാല നിയന്ത്രണം ഇന്ന് മുതല്‍
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറില്‍ തുറസ്സായ സ്ഥലങ്ങളില്‍ ജോലിക്കുളള വേനല്‍കാല നിയന്ത്രണം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.രാവിലെ 10നും ഉച്ചകഴിഞ്ഞ് 3.30നും ഇടയില്‍ ജോലി ചെയ്യുന്നതിനാണ് നിയന്ത്രണം.…
Read More »