Month: June 2023
-
പത്താം ക്ലാസ് പരീക്ഷയെഴുതുന്നവര്‍ക്ക് ആനുപാതികാമയി പ്ലസ് ടു ബാച്ചുകള്‍ അനുവദിക്കുക – കള്‍ച്ചറല്‍ ഫോറം
ദോഹ : മലബാര്‍ മേഖലയിലെ എല്ലാ ഹൈസ്കൂളും ഹയര്‍ സെക്കണ്ടറിയായി അപ്ഗ്രേഡ് ചെയ്ത് പത്താം ക്ലാസ് ജയിക്കുന്നവര്‍ക്ക് തുടര്‍പഠനത്തിന് അവസരം ലഭിക്കുന്നു എന്ന് ഉറപ്പു വരുത്തണമെന്ന് ദോഹയില്‍…
Read More » -
ഇന്‍കാസ് സാംസ്കാരിക സദസ്സ് ഇന്ന്
ദോഹ. ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘ചരിത്രം അദൃശ്യമാക്കിയ മുറിവുകള്‍’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന സാംസ്കാരിക സദസ്സ് ഇന്ന് ഐസിസി അശോക ഹാളില്‍ നടക്കും ഉച്ചക്ക്1.30ന്…
Read More » -
എം ജി ശ്രീകുമാര്‍ സംഗീത വിരുന്ന് നാളെ
മുഹമ്മദ് റഫീഖ് തങ്കയത്തില്‍ ദോഹ. പ്രശസ്ത ദക്ഷിണേന്ത്യന്‍ പിന്നണിഗായകന്‍ എം ജി ശ്രീകുമാറും സംഘവും ഒരുക്കുന്ന സംഗീത വിരുന്ന് ‘മ്യൂസോലാസ നാളെ അല്‍ അറബി സ്റ്റേഡിയത്തില്‍ നടക്കും..…
Read More » -
അഭിജിത് കൊല്ലത്തിന് വരവേല്പ്
ദോഹ. ഇന്ന് വൈകുന്നേരം 6.30 ന് ഐസിസി അശോക ഹാളില്‍ നടക്കുന്ന ഖയാല്‍ ഖത്തറില്‍ പങ്കെടുക്കുന്നതിനായി ദോഹയിലെത്തിയ അഭിജിത് കൊല്ലത്തിന് സംഘാടകര്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വരവേല്പ്…
Read More » -
കെ എം സി സി തവനൂര്‍ മണ്ഡലം ഫുട്ബോള്‍ ടീം ജഴ്സി പ്രകാശനം ചെയ്തു
ദോഹ. ഖത്തര്‍ കെ.എം.സി.സി മലപ്പുറം ജില്ലാ യൂത്ത് വിങ്ങ് സംഘടിപ്പിക്കുന്ന ഫിറോസ് ബാബു മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്ന തവനൂര്‍ മണ്ഡലം ഫുട്ബോള്‍ ടീമിന്റെ സ്റ്റാക് സ്പോണ്സര്…
Read More » -
വിനോദ് നായര്‍ക്ക് ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ യാത്രയയപ്പ്
ദോഹ. രണ്ട് പതിറ്റാണ്ടോളം ഖത്തറിലെ സാമൂഹ്യ സാംസ്കാരിക ജനസേവന രംഗങ്ങളില്‍ നിറഞ്ഞ് നിന്ന ഐസിബിഎഫ് മുന്‍ ആക്ടിംഗ് പ്രസിഡണ്ട് വിനോദ് നായര്‍ക്ക് ഖത്തറിലെ ഇന്ത്യന്‍ സമൂഹം യാത്രയയപ്പ്…
Read More » -
മുനവ്വറലി ശിഹാബ് തങ്ങള്‍ക്കും അഡ്വ. ഹാരിസ് ബീരാനും കെ.എം.സി.സി സ്വീകരണം
ദോഹ. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ന്യൂഡല്‍ഹി കെ.എം.സി.സി. പ്രസിഡന്റ് അഡ്വ. ഹാരിസ് ബീരാന് എന്നിവര്‍ ഖത്തര്‍ കെ.എം.സി.സി.…
Read More » -
നടുമുറ്റം സമ്മർ ക്യാമ്പ് വെള്ളി,ശനി ദിവസങ്ങളില്‍
ദോഹ. വേനലവധിയോടനുബന്ധിച്ച് നടുമുറ്റം ഖത്തർ വർഷങ്ങളായി നടത്തിവരുന്ന ‘സമ്മർ സ്പ്ലാഷ്’ സമ്മർ ക്യാമ്പ് ജൂൺ 23 വെള്ളി,24ശനി ദിവസങ്ങളിലായി നടക്കും. ജൂനിയര്‍ സീനിയര്‍ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായി…
Read More » -
മുശൈരിബ് മര്‍സ ഹൈപ്പര്‍മാര്‍ക്കറ്റിലെ ഓഫറുകളുടെ പെരുമഴ ഇന്നും നാളെയും തുടരും
അമാനുല്ല വടക്കാങ്ങര ദോഹ. ഇന്നലെ മുശൈരിബില്‍ പ്രവര്‍ത്തനമാരംഭിച്ച മര്‍സ ഹൈപ്പര്‍മാര്‍ക്കറ്റിലെ ഉദ്ഘാടന ഓഫറുകളുടെ പെരുമഴ ഇന്നും നാളെയും തുടരും. വിവിധ വിഭാഗങ്ങളിലായി നൂറ് കണക്കിന് ഉല്പന്നങ്ങളാണ് മര്‍സ…
Read More » -
ഖത്തര്‍ അമീറും സിംഗപ്പൂര്‍ പ്രസിഡണ്ടും കൂടിക്കാഴ്ച നടത്തി
ദോഹ: ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയും റിപ്പബ്ലിക് ഓഫ് സിംഗപ്പൂര്‍ പ്രസിഡന്റ് ഹലീമ യാക്കോബും ബുധനാഴ്ച അമീരി ദിവാനില്‍ ഔദ്യോഗിക ചര്‍ച്ച നടത്തി.…
Read More »