Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

എംപോര്‍ ഗോള്‍ഡ് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഷഫീഖിന് യുആര്‍എഫ് റിക്കോര്‍ഡ്‌സ് ബുക്ക് സമ്മാനിച്ചു

ദോഹ. എംപോര്‍ ഗോള്‍ഡ് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഷഫീഖിന് യുആര്‍എഫ് റിക്കോര്‍ഡ്‌സ് ബുക്ക് സമ്മാനിച്ചു. ദുബൈ ഗോള്‍ഡ് സൂഖില്‍ നടന്ന ചടങ്ങില്‍ മീഡിയ പ്‌ളസ് സി.ഇ.ഒയും യു.ആര്‍.എഫ് ഗള്‍ഫ് ജൂറിയംഗവുമായ ഡോ.അമാനുല്ല വടക്കാങ്ങരയാണ് യൂ.ആര്‍.എഫ് റിക്കോര്‍ഡ്‌സ് ബുക്ക് 2023 സമ്മാനിച്ചത്.

ബെഞ്ച്മാര്‍ക് മീഡിയ ബിസിനസ് ഡവലപ്മെന്റ് മാനേജര്‍ സുചിത്ര സിമന്‍സ്, ഷെറിന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു

2023 ദുബൈ ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്ന യു.ആര്‍എഫ് പ്രഥമ ഗ്‌ളോബല്‍ അവാര്‍ഡ്‌സില്‍ സംരംഭകനെന്ന നിലക്കും സാമൂഹ്യ പ്രവര്‍ത്തകനെന്ന നിലക്കും യു.ആര്‍.എഫ് ഹാള്‍ ഓഫ് ഫെയിം മുഹമ്മദ് ഷഫീഖ് സ്വന്തമാക്കിയിരുന്നു.

Related Articles

Back to top button