Breaking NewsUncategorized

ഇന്നലെ മുടങ്ങിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഉടന്‍ പുറപ്പെടും

ദോഹ : ഇന്നലെ മുടങ്ങിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം പുറപ്പെടാനൊരുങ്ങുന്നു. യാത്രക്കാരെയെല്ലാം ഹോട്ടലില്‍ നിന്നും എയര്‍പോര്‍ട്ടിലെത്തിച്ച് ബോര്‍ഡിംഗ് പാസുകള്‍ നല്‍കി കഴിഞ്ഞു. വിമാനം താമസിയാതെ പുറപ്പെടുമെന്നാണ് അറിയുന്നത്.

ഞായറാഴ്ച ഉച്ചക്ക് 12.25 ന് ദോഹയില്‍ നിന്നും പുറപ്പെടേണ്ടിയിരുന്ന കോഴിക്കോട്-തിരുവനന്തപുരം ഐ.എക്‌സ് 374 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് ഒന്നര ദിവസം വൈകി പുറപ്പെടാനൊരുങ്ങുന്നത്.

Related Articles

Back to top button
error: Content is protected !!