Uncategorized

കൊമേഴ്‌സ്യല്‍ ബാങ്കില്‍ സാലറി എക്കൗണ്ട് തുടങ്ങൂ, ഒരു വര്‍ഷത്തെ ശമ്പളമോ , 12 മാസത്തെ പേര്‍സണല്‍ ലോണ്‍ റീ ഫണ്ടോ സമ്മാനമായി നേടൂ

ദോഹ. സാലറി എക്കൗണ്ട് പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൊമേഴ്‌സ്യല്‍ ബാങ്ക് നടത്തുന്ന പ്രമോഷന്‍ ഈ മാസം 31 ന് അവസാനിക്കും. കൊമേഴ്‌സ്യല്‍ ബാങ്കില്‍ സാലറി എക്കൗണ്ട് തുടങ്ങൂ, ഒരു വര്‍ഷത്തെ ശമ്പളമോ , 12 മാസത്തെ പേര്‍സണല്‍ ലോണ്‍ റീ ഫണ്ടോ സമ്മാനമായി നേടൂ എന്നതാണ് ഏപ്രില്‍ 5 മുതല്‍ ആരംഭിച്ച പ്രമോഷന്‍. മൊത്തം 8 പേര്‍ക്കാണ് സമ്മാനങ്ങള്‍ ലഭിക്കുക.

Related Articles

Back to top button
error: Content is protected !!