Uncategorized

എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സ് കോഴിക്കോട് – ദോഹ വിമാനവും വൈകുന്നതായി റിപ്പോര്‍ട്ട്

ദോഹ. ഇന്ന് രാവിലെ 9.45 ന് കോഴിക്കോട് നിന്നും പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സ് വിമാനവും വൈകുന്നതായി റിപ്പോര്‍ട്ട് . കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സ് വിമാനത്തിന്റെ പല സര്‍വീസുകളും താളം തെറ്റിയിരുന്നു.

Related Articles

Back to top button
error: Content is protected !!