Breaking NewsUncategorized

പാലസ്തീനെ 2-1ന് തോല്‍പ്പിച്ച് ഖത്തര്‍ ക്വാര്‍ട്ടറില്‍

ദോഹ. ഖത്തറില്‍ നടന്നുവരുന്ന പതിനെട്ടാമത് എ എഫ് സി ഏഷ്യന്‍ കപ്പിലെ റൗണ്ട് ഓഫ് 16 മല്‍സരത്തില്‍ ഇന്നലെ നടന്ന ആവേശകരമായ മല്‍സരത്തില്‍ പാലസ്തീനെ 2-1ന് തോല്‍പ്പിച്ച് നിലവിലെ ചാമ്പ്യന്മാരായ ഖത്തര്‍ എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023 ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്ഥാനം പിടിച്ചു.
പലസ്തീനെതിരെ നിലവിലെ ചാമ്പ്യന്മാരായ ഖത്തര്‍ വിജയിക്കുന്നതിന് സാക്ഷ്യം വഹിക്കാന്‍ 63,753 ആരാധകരാണ് അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ എത്തിയത്.

Related Articles

Back to top button
error: Content is protected !!