Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഓളം അപ്പ് 2023 ഒഫീഷ്യല്‍ ലോഞ്ചിംഗ് നടന്നു

ദോഹ. ഖത്തര്‍ മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ പതിനൊന്നാം വാര്‍ഷികത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ 28 ന് അല്‍ അറബി ക്‌ളബ്ബില്‍ വെച്ച് സംഘടിപ്പിക്കുന്ന ഓളം അപ്പ് 2023 ഒഫീഷ്യല്‍ ലോഞ്ചിംഗ് ടൈം റാക്ക് ഹോട്ടല്‍ വക്രയില്‍ നടന്നു.

ചടങ്ങില്‍ ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുറഹ്‌മാന്‍, ലോക കേരള സഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ഇന്‍കാസ് പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ,ഖത്തര്‍ മമ്മൂട്ടി ഫാന്‍സ് സെക്രട്ടറി രാഹുല്‍ രാജന്‍,974 ഇവന്റ്‌സില്‍ നിന്നും മഹറൂഫ് റസല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പോഗ്രാമിന്റെ ഭാഗമായി പ്രശസ്ത സിനിമാതാരം ഭാമ , ബിഗ് ബോസ് താരങ്ങളായ അനുജോസഫ് ,റനീഷ സെറീന,
മ്യൂസിക് ഡയറക്ടര്‍ ശ്രീനാഥ് ശിവശങ്കരന്‍, ഡബ്‌സീ തുടങ്ങിയവര്‍ പങ്കെടുക്കുന്ന മെഗാ സ്റ്റേജ് ഷോ ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ പ്രഖ്യാപിച്ചു.

Related Articles

Back to top button