Uncategorized

എ എഫ് സി ഏഷ്യന്‍ കപ്പ് കാണാനെത്തിയത് പതിനഞ്ച് ലക്ഷത്തിലധികം പേര്‍


അമാനുല്ല വടക്കാങ്ങര
ദോഹ. 2024 ജനുവരി 12 മുതല്‍ ഫെബ്രുവരി 10 വരെ ഖത്തറിലെ ലോകോത്തരങ്ങളായ 9 സ്‌റ്റേഡിയങ്ങളിലായി നടന്ന 51 മല്‍സരങ്ങള്‍ കാണാന്‍ 1509496 പേര്‍ എത്തിയതായി റിപ്പോര്‍ട്ട്. കളിയാവേശവും സംഘാടന മികവും അടയാളപ്പെടുത്തുന്ന ഈ വലിയ പങ്കാളിത്തം ഏഷ്യന്‍ കപ്പ് ചരിത്രത്തിലെ റിക്കോര്‍ഡാണ് .

Related Articles

Back to top button
error: Content is protected !!