Uncategorized
ഖത്തറില്‍ സ്‌കൂളുകള്‍ തുറന്നു, റോഡുകളില്‍ തിരക്കേറി
ദോഹ. രണ്ട് മാസത്തിലധികം നീണ്ട വേനലവധി കഴിഞ്ഞ് ഇന്ന് രാവിലെ ഖത്തറിലെ സ്‌കൂളുകള്‍ തുറന്നതോടെ, റോഡുകളില്‍ തിരക്കേറി . ഇന്ന് രാവിലെ മുതല്‍ തന്നെ കുട്ടികളെ കൊണ്ടുവരുന്നതിനായി നൂറ് കണക്കിന് ബസുകളാണ് ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ സര്‍വീസ് നടത്തിയത്.
ഗവണ്‍മെന്റ് സ്‌കൂളുകളില്‍ പുതിയ അധ്യയന വര്‍ഷമാരംഭിച്ചപ്പോള്‍ ഇന്ത്യന്‍ സ്‌കൂളുകളില്‍ ഇത് സെക്കന്‍ഡ് ടേമാണ് ആരംഭിച്ചത്.