Uncategorized

യു.എ.ഇ.യില്‍ ഖത്തര്‍ അംബാസഡര്‍ ഔദ്യോഗികമായി ചുമതലയേറ്റു

ദോഹ. യു.എ.ഇ.യില്‍ ഖത്തര്‍ അംബാസഡര്‍ ഔദ്യോഗികമായി ചുമതലയേറ്റു . യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ഖത്തര്‍ അംബാസഡറായ ഡോ. സുല്‍ത്താന്‍ ബിന്‍ സല്‍മീന്‍ അല്‍ മന്‍സൂരിയുടെ യോഗ്യതാപത്രം യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ബുധനാഴ്ച ഏറ്റുവാങ്ങി.

Related Articles

Back to top button
error: Content is protected !!