Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

അമേരിക്കന്‍ ലിറ്റററി ട്രാന്‍സ് ലേറ്റേഴ്സ് അസോസിയേഷന്റെ ഗദ്യത്തിനുള്ള ദേശീയ വിവര്‍ത്തന അവാര്‍ഡിന്റെ ഷോര്‍ട്ട്ലിസ്റ്റില്‍ ഇടം നേടി ഖത്തര്‍ പ്രവാസി ഷീല ടോമിയുടെ ‘വല്ലി’

ദോഹ. അമേരിക്കന്‍ ലിറ്റററി ട്രാന്‍സ് ലേറ്റേഴ്സ് അസോസിയേഷന്റെ ഗദ്യത്തിനുള്ള ദേശീയ വിവര്‍ത്തന അവാര്‍ഡിന്റെ ഷോര്‍ട്ട്ലിസ്റ്റില്‍ ഇടം നേടി ഖത്തര്‍ പ്രവാസി ഷീല ടോമിയുടെ വല്ലി’.

അസോസിയേഷന്റെ ദേശീയ വിവര്‍ത്തന അവാര്‍ഡിന്റെ 25 വര്‍ഷത്തെ ചരിത്രത്തില്‍ ഇടം നേടിയ മലയാളത്തില്‍ നിന്നുള്ള ആദ്യ വിവര്‍ത്തനമാണ് വല്ലി. ജയശ്രീ കളത്തിലാണ് വല്ലി ഇംഗ്‌ളീഷിലേക്ക് പരിഭാഷപ്പെടുത്തിയത്.

Related Articles

Back to top button