Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഇസ്രായേല്‍ ആക്രമണം ആരംഭിച്ചതിന് ശേഷം ഗാസയില്‍ രക്തസാക്ഷികളായത് പതിനായിരത്തിലധികം സ്ത്രീകള്‍

ദോഹ: ഇസ്രായേല്‍ ആക്രമണം ആരംഭിച്ചതിന് ശേഷം ഗാസ എന്‍ക്ലേവില്‍ രക്തസാക്ഷികളായത് പതിനായിരത്തിലധികം സ്ത്രീകളെന്ന് ഐക്യരാഷ്ട്ര സംഘടന റിപ്പോര്‍ട്ട് ചെയ്യുന്നു. അവരില്‍ 6,000 അമ്മമാര്‍ 19,000 കുട്ടികളെ അനാഥരാക്കുന്നുവെന്ന് യുഎന്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

Related Articles

Back to top button