Uncategorized

2023 ലെ ആദ്യ ഒമ്പത് മാസങ്ങളില്‍ ബലദ്നക്ക് 9% വരുമാന വളര്‍ച്ചയും 16% അറ്റാദായ വളര്‍ച്ചയും

ദോഹ. 2023 സെപ്തംബര്‍ 30-ന് അവസാനിച്ച ആദ്യ ഒമ്പത് മാസ കാലയളവില്‍ ഖത്തറിന്റെ പാല്‍ ഉല്‍പന്ന കമ്പനിയായ ബലദ്ന 9% വരുമാന വളര്‍ച്ചയും 16% അറ്റാദായ വളര്‍ച്ചയും റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുണമേന്മയുള്ള പാലും പാലുല്‍പന്നങ്ങളുമായി ഖത്തര്‍ മാര്‍ക്കറ്റില്‍ ബലദ്‌നയുടെ ജൈത്രയാത്ര തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Related Articles

Back to top button
error: Content is protected !!