Uncategorized
ഏപ്രില്‍ മാസം പ്രൈമറി ഹെല്‍ത്ത് സെന്ററുകളില്‍ ചികില്‍സ തേടിയത് 629751 പേര്‍

ഖത്തറിന്റെ വിവിധ ഭാഗങ്ങളിലുള്ള 31 പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലായി ഏപ്രില്‍ മാസം 629751 പേര്‍ ചികില്‍സ തേടി.
329463 പേര്‍ ഫാമിലി മെഡിസിന്‍, 43561 ഡെന്റല്‍ സര്‍വീസസ് ക്‌ളിനിക്, 19286 വെല്‍ ബേബി ക്‌ളിനിക്കുകള്‍, 7767 മെറ്റേര്‍ണല്‍ ഹെല്‍ത്ത് ക്‌ളിനിക്കുകള്‍ എന്നിങ്ങനെയാണ് ചികില്‍സ തേടിയത്
