Breaking News

നിയമം ലംഘിച്ച അല്‍ മുഹീത്ത് ഹൈപ്പര്‍മാര്‍ക്കറ്റ് ഒരാഴ്‌ത്തേക്ക് അടച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ: മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത ഭക്ഷണ പദാര്‍ഥങ്ങള്‍ വിറ്റതിന് മുഹീത്ത് ഹൈപ്പര്‍മാര്‍ക്കറ്റ് ഏഴ് ദിവസത്തേക്ക് അടച്ചിടാന്‍ അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റി ഉത്തരവിട്ടു.മനുഷ്യ ഭക്ഷണ നിയന്ത്രണം സംബന്ധിച്ച 1990 ലെ 8-ാം നമ്പര്‍ നിയമം ലംഘിച്ചുകൊണ്ട് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപഭോഗത്തിന് യോഗ്യമല്ലാത്ത ഭക്ഷണം കച്ചവടം ചെയ്തതിനാണ് നടപടിയെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം വ്യക്തമാക്കി.

Related Articles

Back to top button
error: Content is protected !!