Uncategorized
സെപ്രോടെകിന് എച്ച്.എം.സി ഹോസ്പിറ്റല്‍ ഫെസിലിറ്റീസ് മാനേജ്‌മെന്റ് പ്രൊജക്ടിലേക്ക് എഞ്ചിനീയര്‍മാരെ വേണം
ദോഹ. ഖത്തറിലെ പ്രമുഖ പ്രൊജക്ട് സപ്‌ളൈസ് കമ്പനിയായ സെപ്രോടെകിന് എച്ച്.എം.സി ഹോസ്പിറ്റല്‍ ഫെസിലിറ്റീസ് മാനേജ്‌മെന്റ് പ്രൊജക്ടിലേക്ക് എഞ്ചിനീയര്‍മാരെ വേണം. സീനിയര്‍ ഫെസിലിറ്റി എഞ്ചിനീയര്‍ , മെക്കാനിക്കല്‍ എഞ്ചിനീയര്‍ , ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍, ഇഎല്‍വി എഞ്ചിനീയര്‍ , സിവില്‍ എഞ്ചിനീയര്‍ എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്. ആരോഗ്യ മേഖലയില്‍ പരിചയമുള്ളവരെ മാത്രമേ പരിഗണിക്കുകയുള്ളൂ.
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ [email protected] എന്ന ഇമെയിലില്‍ സിവി അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 77357448 എന്ന നമ്പറില്‍ ബന്ധപ്പെടാം.