Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

നൂറിലധികം പ്രാദേശിക ഫാമുകളുടെ പങ്കാളിത്തത്തോടെ ഒമ്പതാമത് സൂഖ് വാഖിഫ് ലോക്കല്‍ ഡേറ്റ്‌സ് എക്‌സിബിഷന്‍ നാളെ ആരംഭിക്കും

ദോഹ: നൂറിലധികം പ്രാദേശിക ഫാമുകളുടെ പങ്കാളിത്തത്തോടെ ഒമ്പതാമത് സൂഖ് വാഖിഫ് ലോക്കല്‍ ഡേറ്റ്‌സ് എക്‌സിബിഷന്‍ 2024 ജൂലൈ 23 ചൊവ്വാഴ്ച ആരംഭിക്കും 12 ദിവസത്തെ എക്‌സിബിഷനില്‍ വ്യത്യസ്ത തരം ഈത്തപ്പഴങ്ങള്‍ ചുരുങ്ങിയ നിരക്കില്‍ സ്വന്തമാക്കാനാകും.
സൂഖ് വാഖിഫിന്റെ കിഴക്കന്‍ സ്‌ക്വയറില്‍ മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ കാര്‍ഷിക കാര്യ വകുപ്പുമായി സഹകരിച്ച് സൂഖ് വാഖിഫ് സംഘടിപ്പിക്കുന്ന പ്രദര്‍ശനം 2024 ഓഗസ്റ്റ് 3 വരെ തുടരും.

Related Articles

Back to top button