Uncategorized

ഖത്തറില്‍ കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി


ദോഹ. ഖത്തറില്‍ കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലംനിര്യാതനായി. സുനില്‍ കുമാര്‍ ഓതയംമടത്തില്‍ വീട് ആണ് നിര്യാതനായത്. 58 വയസ്സായിരുന്നു. ടോപ് ടൂണിഫോമിലും ലക്‌സസ് ടെയ്‌ലറിംഗ് ആന്റ് സ്‌റ്റോര്‍സിലും യുണിഫോം വകുപ്പ് മേധാവിയായിരുന്ന അദ്ദേഹം രണ്ട് മാസം മുമ്പാണ് സ്വന്തമായി ബിസിനസ് ആരംഭിച്ചത്.

ജയ ബിന്ദുവാണ് ഭാര്യ. വിഷ്ണു മകനും അമല മകളുമാണ് .

Related Articles

Back to top button
error: Content is protected !!