Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

ഇസ്രായേല്‍ ആക്രമണത്തില്‍ ദുരിതമനുഭവിക്കുന്ന ഗാസയിലെ ജനങ്ങളെ സഹായിക്കുന്നതിനായി 43 വിമാനങ്ങളിലായി 1420 ടണ്‍ സഹായമെത്തിച്ച് ഖത്തര്‍

ദോഹ. ഇസ്രായേല്‍ ആക്രമണത്തില്‍ ദുരിതമനുഭവിക്കുന്ന ഗാസയിലെ ജനങ്ങളെ സഹായിക്കുന്നതിനായി ഇതുവരെ 43 വിമാനങ്ങളിലായി 1420 ടണ്‍ സഹായമെത്തിച്ച് ഖത്തര്‍ . മാനവികതയുടേയും സാഹോദര്യത്തിന്റേയും അടയാളപ്പെടുത്തലായി ഖത്തര്‍ ഫണ്ട് ഫോര്‍ ഡവലപ്മെന്റ് (ക്യുഎഫ്എഫ്ഡി), ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി (ക്യുആര്‍സിഎസ്), ഖത്തര്‍ ചാരിറ്റി തുടങ്ങിയ അംഗീകൃത ഏജന്‍സികള്‍ മുഖേനയാണ് ഖത്തര്‍ സഹായമെത്തിക്കുന്നത്.

Related Articles

Back to top button