Breaking NewsUncategorized
വിസ്താര എയര്‍ ദോഹ സര്‍വീസ് ആരംഭിച്ചു

ദോഹ. പ്രമുഖ ഇന്ത്യന്‍ വിമാന കമ്പനിയായ വിസ്താര എയര്‍ ദോഹ സര്‍വീസ് ആരംഭിച്ചു.
ഡിസംബര്‍ 15 നാണ് സര്‍വീസ് ആരംഭിച്ചത്. പ്രതിവാരം 4 സര്‍വീസുകളോടെ മുമ്പൈ ദോഹ സര്‍വീസാണ് ആരംഭിച്ചത്.