2024ലെ ഖത്തര്‍ ബജറ്റില്‍ ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ക്ക് മുന്‍ഗണന

2024 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഖത്തറിന്റെ പൊതു ബജറ്റില്‍ പ്രതീക്ഷിക്കുന്ന മൊത്തം വരുമാനം 202 ബില്യണ്‍ റിയാല്‍ ആണെന്നും ബജറ്റില്‍ ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ക്കാണ് മുന്‍ഗണനയെന്നും ധനമന്ത്രി അലി ബിന്‍ അഹമ്മദ് അല്‍ കുവാരി വ്യക്തമാക്കി