Breaking NewsUncategorized
ഖത്തറിലെ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ജനുവരി 1 ന് അവധി

ദോഹ: ഖത്തറിലെ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ജനുവരി 1 ന് അവധിയായിരിക്കുമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. സര്‍ക്കുലറില്‍ വര്‍ഷാവസാന സമാപനത്തോടനുബന്ധിച്ചാണ് ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഔദ്യോഗിക അവധി പ്രഖ്യാപിക്കുന്നതെന്ന് ബാങ്ക് അറിയിച്ചു.