Uncategorized

ഖത്തറിലേക്കുള്ള ചരക്ക് നീക്കത്തില്‍ വന്‍ വര്‍ദ്ധന

ദോഹ. 2023 ഡിസംബറില്‍ ഖത്തറിലേക്കുള്ള ചരക്ക് നീക്കത്തില്‍ വന്‍ വര്‍ദ്ധന . നവംബറിനെ അപേക്ഷിച്ച് 45% വളര്‍ച്ച രേഖപ്പെടുത്തി. നിര്‍മ്മാണ സാമഗ്രികളുടെയും റോറോ യൂണിറ്റുകളുടെയും വളര്‍ച്ചാ നിരക്ക് യഥാക്രമം 110%, 47% എന്നിങ്ങനെയാണന്ന് തുരമുഖ മാനേജ്‌മെന്റ് കമ്പനിയായ മവാനി ഖത്തര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!