Uncategorized

അല്‍ ഖോറില്‍ നടന്ന പ്രത്യേക കോണ്‍സുലര്‍ ക്യാമ്പ് നൂറിലധികം പേര്‍ പ്രയോജനപ്പെടുത്തി

ദോഹ. അല്‍ ഖോറിലെ കോര്‍ ബേ റെസിഡന്‍സിയില്‍ നടന്ന പ്രത്യേക കോണ്‍സുലര്‍ ക്യാമ്പ് നൂറിലധികം പേര്‍ പ്രയോജനപ്പെടുത്തി. ഐസിബിഎഫുമായി സഹകരിച്ചാണ് എംബസി പ്രത്യേക കോണ്‍സുലാര്‍ ക്യാമ്പ് സംഘടിപ്പിച്ചത്. ഖത്തറിലുടനീളം ഇത്തരം പ്രത്യേക ക്യാമ്പുകള്‍ എംബസി സംഘടിപ്പിക്കുന്നത് തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Related Articles

Back to top button
error: Content is protected !!