ബ്രൈറ്റ് വേ ഇന്റര്‍നാഷണലിന് സെയില്‍സ് എക്‌സിക്യൂട്ടീവ്‌സിനെ വേണം

ദോഹ. ബ്രൈറ്റ് വേ ഇന്റര്‍നാഷണലിന് സെയില്‍സ് എക്‌സിക്യൂട്ടീവ്‌സിനെ വേണം . ടൂള്‍സ് ആന്റ് ഓയില്‍ ഫീല്‍ഡിലുള്ള ഒഴിവിലേക്ക് അപേക്ഷിക്കുന്നവര്‍ എംബിഎ യോ ബി ടെകോ ഉള്ളവരും ഖത്തര്‍ ഡ്രൈവിംഗ് ലൈസന്‍സും ഉള്ളവരായിരിക്കണം. ജൂനിയര്‍ സെയില്‍സ് എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എംബിഎ ഉള്ളവരും ഇംഗ്‌ളീഷ് നന്നായി സംസാരിക്കുന്നവരുമാകണം. ബിടെക് ഉളളവര്‍ക്കും ഖത്തര്‍ ഡ്രൈവിംഗ് ലൈസന്‍സും ഉള്ളവര്‍ക്കും മുന്‍ഗണന.
താല്‍പര്യമുള്ളവര്‍ hr@brightwayqatar.com എന്ന വിലാസത്തില്‍ സിവി അയക്കുക.