Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023 ആഘോഷത്തിന്റെ ഭാഗമായി ബോളിവുഡ് തീം പ്രകടനങ്ങളുമായി കത്താറ

ദോഹ: എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023 ആഘോഷത്തിന്റെ ഭാഗമായി ബോളിവുഡ് തീം പ്രകടനങ്ങളുമായി ഖത്തറിന്റെ സാംസ്‌കാരിക കേന്ദ്രമായ കത്താറ രംഗത്ത്. ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ ഏകോപനത്തോടെയുള്ള പരിപാടികള്‍ 2024 ജനുവരി 26 ന് വൈകുന്നേരം 5 മണി മുതല്‍ നടക്കും.
കെട്ടിടം 12ന് പിന്നില്‍ നടക്കുന്ന ആഘോഷത്തില്‍ മറാത്തി ഡോള്‍ താഷ, കേരളത്തിന്റെ നാടോടി നൃത്തം (കൈകൊട്ടികളി), ചെണ്ടമേളം, രാജസ്ഥാനി നാടോടി നൃത്തം, കടുവ നൃത്തം (പുലി വേഷം), തെലുങ്ക് നാടോടി നൃത്തം, മറാത്തി നാടോടി നൃത്തം (മംഗള്‍ഗൗര്‍) തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടക്കും.

Related Articles

Back to top button