Uncategorized
ഗാസക്കുള്ള ഖത്തറിന്റെ സഹായം 2063 ടണ്‍ കവിഞ്ഞു

ദോഹ. ദുരിത മനുഭവിക്കുന്ന ഗാസയിലെ പലസ്തീനികള്‍ക്കുള്ള ഖത്തറിന്റെ മാനുഷിക സഹായം 2063 ടണ്‍ കവിഞ്ഞു. ഒക്ടോബര്‍ 7 ന് ആരംഭിച്ച ഇസ്രായേല്‍ അതിക്രമങ്ങളില്‍ പ്രയാസപ്പെടുന്ന പലസ്തീന്‍ സഹോദരങ്ങളെ സഹായിക്കുന്നതിനായി 68 വിമാനങ്ങളിലായി 2063 ടണ്‍ സഹായ സാധനങ്ങളാണ് ഖത്തര്‍ എത്തിച്ചത്.