Uncategorized

എ എഫ് സി ഏഷ്യന്‍ കപ്പുമായി ബന്ധപ്പെട്ട് 30 ലക്ഷത്തോളം പേര്‍ മെട്രോ സേവനം പ്രയോജനപ്പെടുത്തി

ദോഹ . ഖത്തറില്‍ നടന്നുവരുന്ന പതിനെട്ടാമത് എ എഫ് സി ഏഷ്യന്‍ കപ്പ് ദോഹ ഏകദേശം 3 ദശലക്ഷം ആളുകള്‍ ദോഹ മെട്രോയും ലുസൈല്‍ ട്രാമും ഉപയോഗിച്ചു. ഏറ്റവും സൗകര്യ പ്രദമായ ഗതാഗത സംവിധാനമായി ദോഹ മെേ്രട്രാ മാറി. മാച്ച് ടിക്കറ്റുള്ളവര്‍ക്ക് സൗജന്യ യാത്രയൊരുക്കിയത് ഏറെ പ്രയോജനപ്പെട്ടു.

Related Articles

Back to top button
error: Content is protected !!